VB-GRAM(G) സ്പെഷല്‍ ഗ്രാമസഭ ചേര്‍ന്നു

October 3, 2026

വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാര്‍ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ)( VB-GRAM(G))പദ്ധതിയിൽ വികസിത് ഗ്രാമപഞ്ചായത്ത് പ്ലാൻ (VGPP) രൂപീകരണത്തിനായി 2 പ്രത്യേക ഗ്രാമസഭായോഗം 02-10-2026-ന് 10.30 മണിക്ക് അത്തോളി ഗ്രാമപഞ്ചായത്ത് ഹാളിൽ ശ്രീ. ജയകൃഷ്ണൻ മാസ്റ്റർ (ബഹു. പ്രസിഡണ്ട്) അധ്യക്ഷതയിൽ ചേർന്നു. യോഗത്തിൽ 71 പേർ പങ്കെടുത്തു. ശ്രീമതി അഞ്ജന വിൻസെന്റ് സ്വാഗതം ആശംസിച്ചു. അധ്യക്ഷൻ യോഗത്തിന്റെ ഉദ്ദേശ്യവും അജണ്ടകളും വിശദീകരിച്ചു.ശ്രീ. രാജൻ മെമ്പർ നന്ദി രേഖപ്പെടുത്തി. യോഗം 1.00 മണിക്ക് അവസാനിച്ചു.

സ്പെഷല്‍    ഗ്രാമസഭ  ചേര്‍ന്നു