നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍
അത്തോളി ഗ്രാമപഞ്ചായത്ത്
തദ്ദേശ സ്വയംഭരണ വകുപ്പ് — കേരള സർക്കാർ
LGD Code :G110805
നിർവ്വഹണ ഉദ്യോഗസ്ഥർ
ഗ്രാമപഞ്ചായത്തുകളിൽ വാർഷിക പദ്ധതികളും വിവിധ വികസന പ്രവർത്തനങ്ങളും കൃത്യമായി നടപ്പിലാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഉദ്യോഗസ്ഥനാണ് നിർവ്വഹണ ഉദ്യോഗസ്ഥർ . പഞ്ചായത്ത് ഭരണസമിതി അംഗീകരിക്കുന്ന പദ്ധതികൾ സാങ്കേതികമായി പരിശോധിച്ച്, നിശ്ചിത സമയത്തിനുള്ളിൽ ഗുണനിലവാരത്തോടെ പൂർത്തീകരിക്കുക എന്നതാണ് ഇവരുടെ പ്രധാന ചുമതല.
പദ്ധതി നിർവ്വഹണം
പഞ്ചായത്ത് സമിതി പാസാക്കുന്ന റോഡ് നിർമ്മാണം, കുടിവെള്ള പദ്ധതി, ഭവന നിർമ്മാണം തുടങ്ങിയ പദ്ധതികൾ സർക്കാർ ചട്ടങ്ങൾക്ക് വിധേയമായി നടപ്പിലാക്കുക.
എസ്റ്റിമേറ്റ് തയ്യാറാക്കൽ
വികസന പ്രവർത്തനങ്ങൾക്കായി സാങ്കേതിക അനുമതിക്കാവശ്യമായ എസ്റ്റിമേറ്റുകളും പ്ലാനുകളും തയ്യാറാക്കുക.
ഫണ്ട് ഉപയോഗം
പദ്ധതിക്കായി അനുവദിച്ച തുക കൃത്യസമയത്ത് പരമാവധി പ്രയോജനപ്പെടുത്തുകയും കൃത്യമായ കണക്കുകൾ സൂക്ഷിക്കുകയും ചെയ്യുക.
ഗുണനിലവാര പരിശോധന
നടപ്പിലാക്കുന്ന പ്രവൃത്തികളുടെ ഗുണനിലവാരം പരിശോധിക്കുകയും ഉറപ്പുവരുത്തുകയും ചെയ്യുക.
റിപ്പോർട്ടിംഗ്
പദ്ധതി പുരോഗതി സംബന്ധിച്ച വിവരങ്ങൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെയും ഭരണസമിതിയെയും കൃത്യസമയത്ത് അറിയിക്കുക.
| ക്രമ നം. | പേര് | തസ്തിക | ഫോൺ നമ്പർ | ഇ-മെയിൽ |
|---|---|---|---|---|
| 1 | മനോജ് കുമാർ. എൻ | അസിസ്റ്റന്റ് സെക്രട്ടറി | 9495760323 | manojkumarn2520@gmail.com |
| 2 | ലൈല സന്ധ്യ | അസിസ്റ്റന്റ് എഞ്ചിനീയർ | 9895995529 | aelsgdatholy@gmail.com |
| 3 | രജീഷ് .പി | വി.ഇ.ഒ (VEO) | 9746606686 | veoatholi@gmail.com |
| 4 | ഷഫ്ന .പി | വി.ഇ.ഒ (VEO) | 8593933817 | veoatholi@gmail.com |
| 5 | ജ്യോതി .എം | ഐ.സി.ഡി.എസ് സൂപ്പർവൈസർ(അഡീഷണല്‍ചാര്‍ജ്ജ്) | 9048722846 | icdssupervisoragp@gmail.com |
| 6 | സിന്ധു .ബി | ഹെഡ്മിസ്ട്രസ് | 9946203767 | gmupsvelur@gmail.com |
| 7 | ജേക്കബ് ഷീമോന്‍ | കൃഷി ഓഫീസർ | 9526632203 | atholikbkzd@gmail.com |
| 8 | ഡോ. വിജയലക്ഷ്മി കെ.ടി | മെഡിക്കൽ ഓഫീസർ (ആയുർവേദം) | 9847310638 | drvijayalakshmikt@gmail.com |
| 9 | ഡോ. നീമ പി | മെഡിക്കൽ ഓഫീസർ (ഹോമിയോ) | 9447274596 | ghdatholi@kerala.gov.in |
| 10 | ഡോ. മാധവ ശർമ്മ ബിനോയ് | മെഡിക്കൽ ഓഫീസർ (PHC) | 9447165158 | phc.atholivelur@gmail.com |
| 11 | ഡോ. ഹിബ ബഷീർ | വെറ്ററിനറി സർജൻ | 9048211077 | vd.atholi@kerala.gov.in |
| 12 | ജിഷ ഒ.കെ | ഡയറി ഫാം ഇൻസ്ട്രക്ടർ | 9447474125 | dfijisha@gmail.com |
| 13 | രാഗേഷ്.എസ് | ഫിഷറീസ് ഇൻസ്പെക്ടർ (മത്സ്യഭവൻ) | 9747747808 | matsyabhavankldy@gmail.com |