ഒറ്റ നോട്ടത്തില്‍
📌 അടിസ്ഥാന വിവരങ്ങള്‍
| പഞ്ചായത്തിന്റെ പേര് | അത്തോളി ഗ്രാമപഞ്ചായത്ത് |
| രൂപീകരിക്കപ്പെട്ട വര്‍ഷം | 1963 |
| ഉള്‍പ്പെടുന്ന വില്ലേജ് | അത്തോളി |
| ബ്ലോക്ക് പഞ്ചായത്ത് | പന്തലായനി |
| താലൂക്ക് | കൊയിലാണ്ടി |
| ജില്ല | കോഴിക്കോട് |
| അസംബ്ലി മണ്ഡലം | ബാലുശ്ശേരി |
| പാർലമെന്റ് മണ്ഡലം | കോഴിക്കോട് |
| ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ | 3 |
| വിസ്തീർണ്ണം | 21.06 ചതുരശ്രകിലോമീറ്റര്‍ |
| പഞ്ചായത്ത് വാര്‍ഡുകളുടെ എണ്ണം | 19 |
🧭 പഞ്ചായത്തിന്റെ അതിരുകള്‍
⬆️ വടക്ക്
ഉള്ളിയേരി, ബാലുശ്ശേരി പഞ്ചായത്തുകള്‍
⬇️ തെക്ക്
തലക്കുളത്തൂര്‍, ചേമഞ്ചരി പഞ്ചായത്തുകള്‍
➡️ കിഴക്ക്
നന്മണ്ട, ബാലുശ്ശേരി, തലക്കുളത്തൂര്‍ പഞ്ചായത്തുകള്‍
⬅️ പടിഞ്ഞാറ്
കോരപ്പുഴ, ഉള്ളിയേരി, ചേമഞ്ചരി, ചേങ്ങോട്ടുകാവ് പഞ്ചായത്തുകള്‍
ഭൂപ്രകൃതിയനുസരിച്ച് ഈ പഞ്ചായത്തിനെ ഉയര്‍ന്ന സമതലം, ചെരിവുകള്‍, താഴ്വരകള്‍, ചതുപ്പുനിലങ്ങള്‍, പുഴയോരം എന്നിങ്ങനെ തരംതിരിക്കാം. ചെമ്മണ്ണ്, മണല്‍മണ്ണ്, എക്കല്‍ മണ്ണ്, ചെങ്കല്‍ പ്രദേശം എന്നിവയും കണ്ടുവരുന്നു
📊 പ്രധാന സ്ഥിതിവിവരക്കണക്കുകള്‍
👥 ജനസംഖ്യ
31330
👨 പുരുഷന്മാര്
15397
👩 സ്ത്രീകള്‍
15933
📚 സാക്ഷരത
97.4%
📚 ജനസാന്ദ്രത
788 ച മീ
📚 കുടുംബശ്രീ യൂണിറ്റ്
334
📈 ജനസംഖ്യാ വിവരങ്ങള്‍
- സ്ത്രീ-പുരുഷ അനുപാതം (Sex Ratio): 1000 പുരുഷന്മാർക്ക് 1160 സ്ത്രീകൾ
🏥 സ്ഥാപനങ്ങളും സേവനങ്ങളും
🏥 കുടുംബാരോഗ്യ കേന്ദ്രം, അത്തോളി
🏥 സബ് സെന്ററുകള്‍ -2 കൊങ്ങന്നൂര്,മൊടക്കല്ലൂര്‍
👶 അങ്കണവാടികള്‍ :31
🏫 വിദ്യാലയങ്ങള്‍ : 14
🎓 👮 അത്തോളി പോലീസ് സ്റ്റേഷന്
📮 പോസ്റ്റ് ഓഫീസ് : 5
🏢 വില്ലേജ് ഓഫീസ് : 1
🌾 കൃഷിഭവന് : 1
🐄 മൃഗാശുപത്രി : 1
🌿 ആയുര്‍വ്വേദം : 1
💊 ഹോമിയോ : 1
🏥 പ്രൈവറ്റ് ആശുപത്രി : 2
🏥 സ്വകാര്യ മെഡിക്കല്‍ കോളേജ് : 1
🌿 നീര്‍ത്തടങ്ങള്‍
ആകെ 5 നീര്‍ത്തടങ്ങള്‍
- അറക്കല്പാലം തോട് (ഭാഗികം)
- എരമംഗലം (ഭാഗികം)
- കൊടശ്ശേരി തോട് (ഭാഗികം)
- പാലോറമല
- എലിയോട്ട്മല
🌿 പാടശേഖര സമിതികള്‍
ആകെ 5 പാടഷേഖര സമിതികള്‍
മൊടക്കല്ലൂര്‍ പാടശേഖര സമിതി
കോടശ്ശേരി -കൊങ്ങന്നൂര് പാടശേഖര സമിതി
കൊളക്കാട് പാടശേഖര സമിതി
ഗ്രാമീണ(കൊളക്കാട്) പാടശേഖര സമിതി