ഇത് നിർമ്മാണത്തിലുള്ള ഒരു വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം പൂർണ്ണമല്ല. താമസിയാതെ ഇത് പൂർണ്ണമാകുന്നതാണ്
വാര്‍ഷിക ധനകാര്യ പത്രിക

ഒരു സാമ്പത്തിക വർഷത്തെ (2024 ഏപ്രിൽ 1 മുതൽ 2025 മാർച്ച് 31 വരെ) ഒരു സ്ഥാപനത്തിന്റെ വരുമാനം, ചെലവ്, ആസ്തി, ബാധ്യത എന്നിവയുടെ കൃത്യമായ കണക്കുകൾ രേഖപ്പെടുത്തുന്ന ഔദ്യോഗിക രേഖയാണിത്. ഇത് ഒരു സ്ഥാപനത്തിന്റെ ധനപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.ഗ്രാമപഞ്ചായത്തിലെ ധനകാര്യ പത്രികയുടെ പ്രധാന ലക്ഷ്യം, പൊതു പണം എങ്ങനെ കൈകാര്യം ചെയ്തു, ഏതെല്ലാം വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു എന്ന് ജനങ്ങളെയും ഓഡിറ്റ് വിഭാഗത്തെയും അറിയിക്കുക എന്നതാണ്.

വാർഷിക ധനകാര്യ പത്രിക 2024-2025വാർഷിക ധനകാര്യ പത്രിക 2023-2024
വാർഷിക ധനകാര്യ പത്രിക 2022-2023വാർഷിക ധനകാര്യ പത്രിക 2021-2022