ഇത് നിർമ്മാണത്തിലുള്ള ഒരു വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം പൂർണ്ണമല്ല. താമസിയാതെ ഇത് പൂർണ്ണമാകുന്നതാണ്
സ്പെഷല്‍ ഗ്രാമ സഭ

May 26, 2026


ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള സ്പെഷ്യൽ ഗ്രാമസഭ 05.06.2026 രാവിലെ 10.30 മണിക്ക് അത്തോളി ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് ചേരുന്നു