ഓപ്പറേഷൻ തൂഫാൻ – അത്തോളി ഗ്രാമപഞ്ചായത്ത്

September 30, 2026

ഓപ്പറേഷൻ തൂഫാൻ – അത്തോളി ഗ്രാമപഞ്ചായത്ത്

അത്തോളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരായ ജനകീയ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി “ഓപ്പറേഷൻ തൂഫാൻ” പരിപാടി 2026 സെപ്റ്റംബർ 28-ന് രാവിലെ 11.00 മണിക്ക് അത്തോളി ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് സംഘടിപ്പിച്ചു.

 

Image removed.Image removed.

ഓപ്പറേഷൻ തൂഫാൻ – അത്തോളി ഗ്രാമപഞ്ചായത്ത്