ഇ ടെണ്ടര്‍ പരസ്യം
November 1, 2025
അത്തോളി ഗ്രാമപഞ്ചായത്തിലെ 2026-2027 വാർഷിക പദ്ധതിയിലുൾപ്പെടുത്തി അസി.എഞ്ചിനീയര്‍ നിർവഹണ ഉദ്യോഗസ്ഥനായി നടപ്പിലാക്കുന്ന പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും മത്സരാധിഷ്ഠിത ഇ-ടെൻഡറുകൾ ക്ഷണിച്ചുകൊള്ളുന്നു. ടെണ്ടറുകള്‍ https://etenders.kerala.gov.in/nicgep/app എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.കൂ ടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ ഗ്രാമപഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗവുമായി ബന്ധപ്പെടാവുന്നതാണ്.