കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു
May 26, 2026
അത്തോളി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ തസ്തികയിലേക്ക് 29/05/2026 തിയ്യതി ഉച്ചയ്ക്ക് 3.00 മണിക്ക് ഗ്രാമപഞ്ചായത്തില്‍ വെച്ച് നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അഭിമുഖം നടത്തുന്നു.അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഗ്രാമപഞ്ചായത്തില്‍ ഹാജരാകേണ്ടതാണ്
പ്രായപരിധി -18-40 വയസ്സ്
യോഗ്യത -1.സെക്കോളജി/സോഷ്യോളജി ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദം അനുബന്ധ യോഗ്യതകള്‍
വിശദ വിവരങ്ങള്‍ പഞ്ചായത്ത് കാര്യാലയത്തില്‍ നിന്നും പ്രവൃത്തി സമയങ്ങളില്‍ നേരിട്ട് അറിയാവുന്നതാണ്