ഓപ്പറേഷൻ തൂഫാൻ 2.0 ഗ്രാമ

ലഹരിക്കെതിരായ ശക്തമായ സാമൂഹിക പ്രതിരോധത്തിന്റെ ഭാഗമായി “ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്” എന്ന സന്ദേശവുമായി ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായി വിദ്യാർത്ഥികൾ, അധ്യാപകർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സാമൂഹിക പ്രവർത്തകർ, രക്ഷിതാക്കൾ, പൊതുജനങ്ങൾ തുടങ്ങി സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളെ അണിനിരത്തി അത്തോളി ഗ്രാമപഞ്ചായത്ത് 2026 ഒക്ടോബർ 2ന് രാവിലെ 10.30 ന് ഗ്രാമപഞ്ചായത്ത് ഹാളില്‍വെച്ച് തൂഫാന്‍ ഗ്രാമസഭ ചേരുന്നു.

ഗ്രാമസഭ