ഒറ്റ നോട്ടത്തില്‍

📌 അടിസ്ഥാന വിവരങ്ങള്‍

പഞ്ചായത്തിന്റെ പേര്അത്തോളി  ഗ്രാമപഞ്ചായത്ത്
രൂപീകരിക്കപ്പെട്ട വര്‍ഷം1963
ഉള്‍പ്പെടുന്ന വില്ലേജ്അത്തോളി
ബ്ലോക്ക് പഞ്ചായത്ത്പന്തലായനി
താലൂക്ക്കൊയിലാണ്ടി
ജില്ലകോഴിക്കോട്
അസംബ്ലി മണ്ഡലംബാലുശ്ശേരി
പാർലമെന്റ് മണ്ഡലംകോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ3
വിസ്തീർണ്ണം21.06 ചതുരശ്രകിലോമീറ്റര്‍
പഞ്ചായത്ത് വാര്‍ഡുകളുടെ എണ്ണം19

🧭 പഞ്ചായത്തിന്റെ അതിരുകള്‍

⬆️ വടക്ക്

ഉള്ളിയേരി, ബാലുശ്ശേരി പഞ്ചായത്തുകള്‍

⬇️ തെക്ക്
തലക്കുളത്തൂര്‍, ചേമഞ്ചരി പഞ്ചായത്തുകള്‍

➡️ കിഴക്ക്
നന്മണ്ട, ബാലുശ്ശേരി, തലക്കുളത്തൂര്‍ പഞ്ചായത്തുകള്‍

⬅️ പടിഞ്ഞാറ്
കോരപ്പുഴ, ഉള്ളിയേരി, ചേമഞ്ചരി, ചേങ്ങോട്ടുകാവ് പഞ്ചായത്തുകള്‍

ഭൂപ്രകൃതിയനുസരിച്ച് ഈ പഞ്ചായത്തിനെ ഉയര്‍ന്ന സമതലം, ചെരിവുകള്‍, താഴ്വരകള്‍, ചതുപ്പുനിലങ്ങള്‍, പുഴയോരം എന്നിങ്ങനെ തരംതിരിക്കാം. ചെമ്മണ്ണ്, മണല്‍മണ്ണ്, എക്കല്‍ മണ്ണ്, ചെങ്കല്‍ പ്രദേശം എന്നിവയും കണ്ടുവരുന്നു

 

📊 പ്രധാന സ്ഥിതിവിവരക്കണക്കുകള്‍

👥 ജനസംഖ്യ

31330

👨 പുരുഷന്‍മാര്‍

15397

👩 സ്ത്രീകള്‍

15933

📚 സാക്ഷരത

97.4%

📚 ജനസാന്ദ്രത

788 ച മീ

📚 കുടുംബശ്രീ യൂണിറ്റ്

334

📈 ജനസംഖ്യാ വിവരങ്ങള്‍

  • സ്ത്രീ-പുരുഷ അനുപാതം (Sex Ratio): 1000 പുരുഷന്മാർക്ക് 1160 സ്ത്രീകൾ
  •  

🏥 സ്ഥാപനങ്ങളും സേവനങ്ങളും

🏥 കുടുംബാരോഗ്യ കേന്ദ്രം, അത്തോളി

🏥 സബ് സെന്‍ററുകള്‍ -2 കൊങ്ങന്നൂര്‍,മൊടക്കല്ലൂര്‍

👶 അങ്കണവാടികള്‍ :31

🏫 വിദ്യാലയങ്ങള്‍ : 14

🎓 👮  അത്തോളി പോലീസ് സ്റ്റേഷന്‍

📮 പോസ്റ്റ് ഓഫീസ് : 5

🏢 വില്ലേജ് ഓഫീസ് : 1

🌾 കൃഷിഭവന്‍ : 1

🐄 മൃഗാശുപത്രി : 1

🌿 ആയുര്‍വ്വേദം : 1

💊 ഹോമിയോ : 1

🏥 പ്രൈവറ്റ് ആശുപത്രി : 2

🏥 സ്വകാര്യ മെഡിക്കല്‍ കോളേജ് : 1

🌿 നീര്‍ത്തടങ്ങള്‍

ആകെ 5  നീര്‍ത്തടങ്ങള്‍

  • അറക്കല്‍പാലം തോട് (ഭാഗികം)
  • എരമംഗലം (ഭാഗികം)
  • കൊടശ്ശേരി തോട് (ഭാഗികം)
  • പാലോറമല
  • എലിയോട്ട്മല

🌿 പാടശേഖര സമിതികള്‍

ആകെ 5  പാടഷേഖര സമിതികള്‍

  • മൊടക്കല്ലൂര്‍ പാടശേഖര സമിതി

  • കോടശ്ശേരി -കൊങ്ങന്നൂര്‍ പാടശേഖര സമിതി

  • കൊളക്കാട് പാടശേഖര സമിതി

  • ഗ്രാമീണ(കൊളക്കാട്) പാടശേഖര സമിതി