വികസന കാഴ്ചപ്പാട്

കാര്‍ഷിക മേഖലക്ക് ഊന്നല്‍  നല്‍കിക്കൊണ്ട്   സുസ്ഥിരവും സമഗ്രവുമായ വികസനം വഴി ഒരു സ്വാഭിമാനപരവും സ്വയംപര്യാപ്തവുമായ ഗ്രാമീണ സമൂഹം സൃഷ്ടിക്കുക.ജനങ്ങള്‍ക്ക് സേവനങ്ങള്‍ സമയ ബന്ധിതമായി നൽകുക.