കുടക്കല്ല്
കേരളത്തിലെ പ്രാചീന മഹാശിലായുഗ സംസ്കാരവുമായി ബന്ധപ്പെട്ട കുടക്കല്ലുകളും ശവസംസ്കാര സ്മാരകങ്ങളും ചരിത്രപ്രാധാന്യം വർധിപ്പിക്കുന്നു. അത്തോളിയുടെ പുരാതന സാംസ്കാരിക പൈതൃകം വ്യക്തമാക്കുന്നതാണ് ഇത്തരം ചരിത്രാവശിഷ്ടങ്ങൾ